Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

താജുദ്ദീന്‍ മലയിലിന് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പേരാമ്പ്ര മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ മലയിലി സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. യോഗത്തില്‍ പ്രസിഡന്റ്്എന്‍ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സജ്മല്‍ റിജന്‍സി ഉദ്ഘാടനം ചെയ്തു. കമ്മറ്റിയുടെ സ്‌നേഹോപഹാരം കോഴിക്കോട് ജില്ല വൈ. പ്രസിഡന്റ് റഷീദ് പടിയങ്ങള്‍ സമ്മാനിച്ചു.

ഷാഫി കൂത്താളി, മുഹമ്മദ് അലി ചേനോളി, സിറാജ് മേപ്പയൂരും എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ കന്നാട്ടി സ്വാഗതവും അഷറഫ് ടി മേപ്പയൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top