മലയാളി ആണ്‍കുട്ടിയ കാണാനില്ലെന്ന് പരാതി

റിയാദ്: പത്തു വയസ്സുള്ള മലയാളി ആണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി. അല്‍ ആലിയ സ്‌കൂളിലെ ആമിന ടീച്ചറിന്റെ മകന്‍ സഹിലിനെയാണ് കാണാതായത്. ആലപ്പുഴ സ്വദേശിയാണ്. ഇന്ന് ഉച്ചക്ക് (18 ഒക്‌ടോ. 23) മാലാസില്‍ നിന്നാണ് കാണാതായത്. വെളുത്ത നിറം, തടിച്ച ശരീരം. സൈക്കിള്‍ സഞ്ചാരത്തിന് പുറത്തിറങ്ങിയ കുട്ടി വഴിതെറ്റിയതാകാമെന്നാണ് കരുതുന്നത്. കണ്ടുകിട്ടുന്നവര്‍ 0592128001 നമ്പരില്‍ ബന്ധപ്പെടണം.

Leave a Reply