Sauditimesonline

pravasi legal cell passport
പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം

Dammam Bureau

gulf, saudi

അക്കാദമിക് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു ‘സവ’

ദമ്മാം: കിഴക്കന്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ പ്രവാസികളുടെ മക്കെള ആദരിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ‘സവ’ അക്കാദമിക് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു. പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. റോസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ആലപ്പുഴ ജില്ലക്കാരുടെ സ്‌നേഹ സംഗമം കൂടിയായി. ദമ്മാം ഇന്ത്യന്‍ സ്‌കുള്‍ ഭരണസമിതി അംഗവും കിംഗ് ഫഹദ് ഡന്റല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. രേഷ്മ വി.ജെ പരിപാടി ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയവരെ മാത്രമായി ചുരുക്കാതെ, […]

gulf, saudi

സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് റിയാദില്‍ സ്വീകരണം

റിയാദ്: ജാമിഅ മര്‍കസ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് സ്വീകരണം നല്‍കി. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ ഐ.സി.എഫ്, ആര്‍.എസ്.സി, കെ.സി.എഫ്, മര്‍കസ് കമ്മിറ്റികള്‍ സംയുക്തമായാണ് സ്വീകരണം ഒരുക്കിയത്. റിയാദ് ബത്ഹ ഡി പാലസില്‍ നടന്ന പരിപാടിയില്‍ ഹസൈനാര്‍ ഹാറൂനി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് മിസ്ബാഹി പ്രാര്‍ത്ഥന നടത്തി. ഹാരിസ് ജൗഹരി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം വടകര, അഹ്മദ് ഇഹ്‌സാന്‍ കുട്ടശ്ശേരി, ഷാഹിദ് അഹ്‌സനി, ഹസ്സന്‍

gulf, saudi

ഡ്യൂണ്‍സ്‌ സ്‌കൂളില്‍ യോഗാ ദിനാചരണം

റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, വൈസ് പ്രിന്‍സിപ്പല്‍ വിദ്യാ വിനോദ്, സിഒഇ ഷാനിജ ഷനോജ്, മാനേജര്‍ അബീര്‍, ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ കെ.എം എന്നിവര്‍ സന്നിഹിതരായിരുന്നു. ഡ്യൂണ്‍സ് സ്‌കൂള്‍ മുര്‍സലാത്ത്, മലാസ് ശാഖകളില്‍ നടന്ന പരിപാടയിയില്‍ യോഗ പ്രദര്‍ശനവും അരങ്ങേറി. യോഗ ഗുരു സജിന്‍ എം.ജെ, യോഗ അധ്യാപിക ദേവിക, അവന്തിക, അധ്യാപിക ഗായത്രി എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു യോഗ പ്രദര്‍ശനം. യോഗയുടെ പ്രാധാന്യം പുതുതലമുറയ്ക്കു

gulf, saudi

നിലമ്പൂര്‍ ഫലം: ദുര്‍ഭരണത്തിനും ധ്രുവീകരണത്തിനും ജനങ്ങളുടെ തിരിച്ചടി

റിയാദ്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിളക്കം പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനും വര്‍ഗീയ ധ്രുവീകരണത്തിനും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയെന്ന് റിയാദ് ഒഐസിസി. മണ്ഡലത്തില്‍ ഭരണ നേട്ടങ്ങള്‍ ഒന്നും പറയാന്‍ ഇല്ലാത്തതുകൊണ്ട് ആദ്യം മുതല്‍ അവസാനം വരെ ബുദ്ധിജീവികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില സാംസ്‌കാരിക പ്രവര്‍ത്തകരായ സൈബര്‍ പോരാളികളും ഇടതുപക്ഷ നേതാക്കളും ദിവസങ്ങളോളം വര്‍ഗീയ ധ്രുവീകരണങ്ങള്‍ നടത്തിയിട്ടും മതേതര ജനത യുഡിഎഫിന് നല്‍കിയ സ്വീകാര്യതയാണ് തിളക്കമാര്‍ന്ന വിജയം. എല്‍ഡിഎഫിന്റെ പരാജയം വരാനിരിക്കുന്ന നിയമാസഭാ തെരഞ്ഞെടുപ്പിലേക്കുള്ള

gulf, saudi

കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

റിയാദ്: നവോദയ ജോയിന്റ് സെക്രട്ടറി പൂക്കോയ തങ്ങള്‍ മൂന്നു പതിറ്റാണ്ടിലധികം നീണ്ട പ്രവാസംഅവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. റിയാദില്‍ നവോദയയ്ക്ക് പുറമേ കേളി, കിയോസ് തുടങ്ങിയ സംഘടനകളുടെ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുകയും ദീര്‍ഘകാലം ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. 9 വര്‍ഷം കേളി കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറിയായിരുന്നു. കണ്ണൂര്‍ കൂട്ടായ്മ കിയോസില്‍ 10 വര്‍ഷം ജനറല്‍ കണ്‍വീനര്‍ പദം അലങ്കരിച്ചിട്ടുണ്ട്. രിസാല സ്റ്റഡി സര്‍ക്കിള്‍ (വൈസ് പ്രസിഡണ്ട്), എസ്‌വൈഎസ്, ഐസിഎഫ് (സെന്‍ട്രല്‍ കമ്മിറ്റി അംഗണ), ആര്‍എസ്‌കെ (എക്‌സിക്യുട്ടീവ് മെമ്പര്‍) എന്നീ

gulf, saudi

നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

റിയാദ്: സെമിഫൈനലില്‍ ആധികാരികവും ആവേശകരവുമായ വിജയമാണ് ടീം യു ഡി എഫ് നേടിയിരിക്കുന്നതെന്ന് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി. പല അടവുകളും പയറ്റിയിട്ടും ഗോള്‍വലയത്തിന്റെ നാലയലത്ത് പോലും എത്താന്‍ എല്‍ഡി എഫിനായില്ല. ഒരു ഘട്ടത്തിലും പന്ത് അവരുടെ അധീനതയിലുണ്ടായില്ല എന്നത് ഈ ടീമിന്റ ദൗര്‍ബല്യം എത്ര ഗുരുതരമാണെന്ന് ചൂണ്ടികാണിക്കുന്നു. അധികാരവും പണവും ഉപയോഗിച്ചും കുപ്രചരണങ്ങള്‍ നടത്തിയും യുഡിഎഫ് ടീമിനെ നേരിടാന്‍ ശ്രമിച്ചവര്‍ക്ക് നിലമ്പൂരിന്റെ ഗ്രൗണ്ടില്‍ നിറഞ്ഞു കവിഞ്ഞ കാണികളായ വോട്ടര്‍മാര്‍ നല്‍കിയ മറുപടി ഫൈനല്‍ പോരാട്ടത്തിന്റെ റിഹേഴ്‌സലാണെന്നും

gulf, saudi

സൗദി അറേബ്യയെ അറിയാന്‍ ഗ്രാന്റ് ഹൈപ്പര്‍ ക്വിസ് മത്സരം

റിയാദ്: ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സം സംഘടിപ്പിക്കുന്നു. സൗദി അറേബ്യ അടിസ്ഥാനമാക്കിയാണ് മത്സരം. സൗദി അറേബ്യയുടെ ചരിത്രം, പൈതൃകം, വികസനം, ഭരണാധികാരികള്‍ എന്നിവയെല്ലാം പുതു തലമുറയ്ക്കു പരിചയപ്പെടുത്താനാണ് മത്സരം. ജൂണ്‍ 27ന് രാത്രി 8ന് റിയാദ് അല്‍ ഈമാന്‍ ആശുപത്രി മെട്രോ സ്‌റ്റേഷനു സമീപം മല്‍ ഹമ്ര പ്ലാസ അല്‍ മന്‍സൂറ ഗ്രാന്റ് ഹൈപ്പറിലാണ് മത്സരം. 10നും 15നും ഇടയില്‍ പ്രായമുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരിക്കാന്‍ അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0581416857

gulf, saudi

കെഎംസിസി ആലപ്പുഴ; പികെ ഷാജി നയിക്കും

റിയാദ്: റിയാദിലെ പ്രവാസികള്‍ക്കിടയില്‍ ദക്ഷിണ കേരളത്തിന്റെ മുദ്ര അടയാളപ്പെടുത്തി കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി നിലവില്‍ വന്നു. റിയാദ് ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ യുപി മുസ്തഫയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കായംകുളം മുനിസിപ്പാലിറ്റി മുന്‍ വൈസ് ചെയര്‍മാന്‍ മര്‍ഹൂം പികെ കൊച്ചു കുഞ്ഞിന്റെ മകന്‍ പികെ ഷാജിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ബഷീര്‍ കോയിക്കലേത്ത് (ചെയര്‍മാന്‍), സിയാദ് കായംകുളം (ജന. സെക്രട്ടറി)

gulf, saudi

പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഈദ് ആഘോഷവും കുടുംബസംഗമവും നടത്തി. മലാസ് ചെറീസ് റസ്‌റ്റോറന്റ് ആഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.പ്ലസ് ടൂ വിദ്യാര്‍ത്ഥികളായ ഫിദ ഫാത്തിമ, അനാമിക സുരേഷ്, നേഹ റഷീദ്, ധാനിഷ് അല്‍ത്താഫ്, സഹ് ല സമീര്‍, മുഹമ്മദ് അല്‍ ജാഫല്‍ ശരീഖ്, പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ധാനിഷ്, ദയ ആന്‍ പ്രഡിന്‍, മുഹമ്മദ് സിനാന്‍ എന്നിവര്‍ക്ക്

gulf, saudi

‘റിസ’ ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിന്‍ ജൂണ്‍ 26 ന്

റിയാദ്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുന്‍ പരിപാടി ‘റിസ’ ജൂണ്‍ 26ന് ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിന്‍ സംഘടിപ്പിക്കുംലോകാരോഗ്യസംഘടനയുടെ ‘ലഹരിവലയം ഭേദിക്കുക, സംഘടിത കുറ്റകൃത്യങ്ങള്‍ തടയുക’ എന്ന പ്രമേയം ഉള്‍പ്പെടുത്തി മലയാളം, ഇംഗ്‌ളീഷ്, ഹിന്ദി, അറബി, ഉര്‍ദു, മറാത്തി, തെലുങ്, തമിഴ്, കന്നഡ, ഒഡീസി ഭാഷകളില്‍ പ്രതിജ്ഞ നടക്കും. മിഡിലീസ്റ്റിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള റിസയുടെ കോഡിനേറ്റര്‍മാര്‍ പ്രതിജ്ഞാ ചടങ്ങുകള്‍ ഏകോപിപ്പിക്കും.ഓണ്‍ലൈനില്‍ നടന്ന കാമ്പയിന്‍ സംഘാടകസമിതി യോഗത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ്,

gulf, saudi

കെഎംസിസി വെല്‍ഫെയര്‍ വിംഗ് ശില്പശാല

റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്. എക്‌സിറ്റ് പതിനെട്ടിലെ താജുല്‍ മഹ ഓഡിറ്റോറിയത്തില്‍ നടന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗ് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ റഫീഖ് മഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ സേവനം വ്യവസ്ഥാപിതമായ രീതിയിലാണ് നടക്കുന്നത്. പ്രവാസികള്‍ നേരിടുന്ന നിയമപരവും തൊഴില്‍പരവുമായ വിഷയങ്ങളില്‍ പരിശീലനം നേടിയ നൂറുകണക്കിന് വളണ്ടിയര്‍മാരാണ് സേവന രംഗത്തുള്ളത്. മരണപ്പെടുന്ന പ്രവാസികളുടെ

gulf, saudi

ജനക്ഷേമം ഇല്ല; കേന്ദ്രത്തിന്റേത് വിഗ്രഹ ക്ഷേമം

റിയാദ്: ഒന്‍പത് വര്‍ഷത്തെ കേരള വികസനം സമാനതകളില്ലാത്തതാണെന്ന് കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട്. പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ദാരിദ്ര്യ നിര്‍മാര്‍ജനം, വയോജന ക്ഷേമം, ആരോഗ്യം തുടങ്ങി സാധാരണക്കാരനെ ബാധിക്കുന്ന എല്ലാ മേഖലകളിലും സര്‍ക്കാര്‍ വികസനത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി പിറകോട്ടു സഞ്ചരിക്കുകയാണ്. ജനക്ഷേമത്തിനു പകരം വിഗ്രഹ ക്ഷേമമാണ് കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയെന്നും അവര്‍ ആരോപിച്ചു. കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന്

gulf, saudi

കായംകുളം കൂട്ടായ്മ കുടുംബ സംഗമം

കായംകുളം: പതിനെട്ടു വര്‍ഷമായി റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) കുടുംബ സംഗമവും മെറിറ്റ് അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. കായംകുളം എസ്എന്‍ഡിപി ഹാളില്‍ നടന്ന പരിപാടിയില്‍ കൃപ കുടുംബാന്ഗങ്ങളും മുന്‍ പ്രവാസികളും പങ്കെടുത്തു. വൈസ് പ്രസിഡന്റ് സൈഫ് കൂട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. യു പ്രതിഭ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റര്‍ ഷബീര്‍ വരിക്കപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. സാമൂഹിക ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമാണ് കൃപയെന്ന് പ്രതിഭാ ഹരി

English Edition

The Silent Storm: Understanding the Teen Mind

The Silent Storm: Understanding the Teen Mind A reflection based on insights by Sushma Shan, Life Coach & Family Counselor. Sushma Shan, a life coach, counselor, and a parent herself, emphasizes that parenting teenagers today requires more than just love and patience, it demands emotional awareness and a willingness to truly understand their inner world.

Scroll to Top