റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ട്വന്റിഫോര്‍ പ്രതിനിധി നസ്‌റുദ്ദീന്‍ വി.ജെ ആണ് പ്രസിഡന്റ്. അക്ബര്‍ വേങ്ങാട്ട് (ചന്ദ്രിക) ജനറല്‍ സെക്രട്ടറി, നൗഫല്‍ പാലക്കാടന്‍ (ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം ഓണ്‍ലൈന്‍) ട്രഷറര്‍, ഷംനാദ് കരുനാഗപ്പളളി (ജീവന്‍ ന്യൂസ്) ചീഫ് കോ ഓര്‍ഡിനേറ്റര്‍ എന്നിവരെയും തെരഞ്ഞെടുത്തു. നൗഷാദ് കോര്‍മത്ത് (വൈസ് പ്രസി -ദേശാഭിമാനി), ജലീല്‍ ആലപ്പുഴ (ജോ. സെക്ര -ജയ്ഹിന്ദ്), കണ്‍വീനര്‍മാരായി ഉബൈദ് എടവണ്ണ (ഇവന്റ് -ന്യൂസ് ടുഡേ), അഫ്താബ് റഹ്മാന്‍ […]













