Sauditimesonline

a-2
മദീനയില്‍ ഉംറ ബസ് അപകടം; മരിച്ചത് തെലുങ്കാനയില്‍ നിന്നുളള 45 തീര്‍ഥാടകര്‍

entertainment

entertainment

‘മോണിക്ക ഒരു എഐ സ്‌റ്റോറി’; മെയ് 24ന് റീലീസ് ചെയ്യും

ദമാം: ഇന്‍ഫ്‌ളുവന്‍സറും ബിഗ് ബോസ് താരവുമായ അപര്‍ണ മള്‍ബറി കേന്ദ്ര കഥാപാത്രമാകുന്ന ‘മോണിക്ക ഒരു എഐ സ്‌റ്റോറി’ സിനിമയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രം മെയ് 24ന് തീയറ്ററുകളിലെത്തും. സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിക്കുന്ന ചിത്രം മാധ്യമപ്രവര്‍ത്തകന്‍ ഇ.എം. അഷ്‌റഫ് ആണ് സംവിധാനം ചെയ്യുന്നത്. എഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സിനിമയാണ് മോണിക്ക ഒരു എഐ സ്‌റ്റോറി. ഇന്ത്യയിലെ ആദ്യ എഐ തീം […]

azhchavatam, entertainment

ബോളിവുഡ് സൗദിയിലേക്ക്; താരങ്ങളെ തേടി മന്ത്രി

വിനോദ വ്യവസായത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സൗദി അറേബ്യ. സ്‌റ്റേജ് ഷോകള്‍ക്ക് പുറമെ സിനിമാ വ്യവസായ മേഖലയിലും വന്‍ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ബോളിവുഡ് താരങ്ങളുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. സൗദിയിലെ സിനിമാ വിശേഷങ്ങളാണ് ഇനി. സിനിമാ വ്യവസായ മേഖലയില്‍ ഇന്ത്യാ-സൗദി സഹകരണം ശക്തമാക്കാനൊരുങ്ങുകയാണ് സൗദി സാംസ്‌കാരിക മന്ത്രാലയം. ഇതിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഷാരൂഖ് ഖാന്‍,

Scroll to Top