Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു
Damam, gulf, Jeddah, Riyad

ഒഐസിസി കെ ശങ്കരനാരായണന്‍ അനുസ്മരണം

റിയാദ്: കക്ഷി രാഷ്ട്രീയത്തിന് അതീതമായി സാമൂഹിക പ്രവര്‍ത്തകര്‍ക്ക് മാതൃകയായ വ്യക്തിത്വമാണ് കെ. ശങ്കര്‍നാരായണന്‍ എന്ന് റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി. കറ കളഞ്ഞ മതേതരവാദിയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ട്ടവുമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്നും അനുശോചന യോസം അഭിപ്രായപ്പെട്ടു. ബത്ഹ അപ്പോള ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രഘുനാഥ് പാറശനികടവ് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, നാഷണല്‍ കമ്മിറ്റി സെക്രട്ടറി […]

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അസീസിയ യൂണിറ്റിന് പുതിയ ഭാരവാഹികള്‍

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അസീസിയ യൂണിറ്റിന് പുതിയ നേതൃത്വം. സെന്‍ട്രല്‍ കമ്മിറ്റി യുടെ നേതൃത്വത്തില്‍ അസീസിയ ദാറുല്‍ ഫുര്‍ഖാന്‍ മദ്‌റസയില്‍ ചേര്‍ന്ന യൂണിറ്റ് കണ്‍വെന്‍ഷനിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കെ എം സുബൈര്‍ (പ്രസിഡന്റ്), മാസിന്‍ മുഹമ്മദലി (ജന. സെക്രട്ടറി), മുഹമ്മദലി (ട്രഷറര്‍), മുജീബ് എടവണ്ണ, യൂസഫ് പറമ്പത്ത് (വൈസ് പ്രസിഡന്റുമാര്‍), അഹ്മദ് ജാബിര്‍, അമീര്‍ അരൂര്‍, (ജോ. സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍. സക്കീര്‍ കെ.എം (വളണ്ടിയര്‍ ക്യാപ്റ്റന്‍ ), അസ്‌ലം ചാലിയം (ദഅവാ കണ്‍വീനര്‍),

Damam, gulf, Jeddah, Riyad

റിയാദില്‍ ഇഫ്താര്‍ വിരുന്നൊരുക്കി അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്

റിയാദ്: സൗദിയിലെ പ്രമുഖ ആതുരാലയ ശൃംഖല അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് റിയാദില്‍ ഇഫ്താര്‍ സംഗമം ഒരുക്കി. സ്‌നേഹവും സൗഹൃദവും പരിസ്പരം പങ്കുവെക്കാനുളള അവസരമാണ് ഇഫ്താര്‍ സംഗമങ്ങളെന്ന് അതിഥികളെ അഭിസംബോദന ചെയ്ത അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയ0റക്ടര്‍ ഡോ. അഹമദ് ആലുങ്ങല്‍ പറഞ്ഞു. ആതുര സേവന രംഗത്ത് ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതോടൊപ്പം നിരവധി സാമൂഹിക ഉത്തരവാദിത്തങ്ങളും അല്‍ അബീര്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അബീര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ ജംഷിദ് അഹമദ്

Damam, gulf, Jeddah, Riyad

ജേര്‍ണലിസം പഠിക്കാനും പരിശീലിക്കാനും അവസരം

റിയാദ്: ലൈവ് മീഡിയ അക്കാദമി ജേര്‍ണലിസം പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. പത്ര-ദൃശ്യ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയാ, സിറ്റിസണ്‍ ജേര്‍ണലിസം എന്നിവയില്‍ പഠനവും പ്രായോഗിക പരിശീലനവും ഉള്‍പ്പെടുന്നതാണ് കോഴ്‌സ്. ഹൈസ്‌കൂള്‍, പ്ലസ് ടൂ വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് പ്രവേശനം. മലയാളം മാധ്യമമായ കോഴ്‌സില്‍ പ്രായപരിധിയും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും ബാധകമല്ല. വ്‌ളോഗര്‍, യൂടൂബര്‍, സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ എന്നിവര്‍ക്ക് മികച്ച ഉളളടക്കം രൂപകത്പ്പന ചെയ്യാനും സര്‍ഗ ശേഷി പരിപോഷിപ്പിക്കാനും കോഴ്‌സ് സഹായിക്കും. അഭിരുചിയുളളവര്‍ 0501650570 നമ്പരില്‍ ബന്ധപ്പെടുക.

Damam, gulf, Jeddah, Riyad

ഷിഫമലയാളി സമാജം ഇഫ്താര്‍ സംഗമം

റിയാദ്: ഇഫ്താര്‍ സ്‌നേഹ സംഗമം ഒരുക്കി ഷിഫ മലയാളി സമാജം. രണ്ട് വര്‍ഷോപ്പുകളായി സജ്ജീകരിച്ച ഇഫ്താര്‍ വിരുന്നില്‍ ആയിരത്തിലധികം തൊഴിലാളികള്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ഇല്യാസ് സാബു അധ്യക്ഷത വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍, സത്താര്‍ കായംകുളം, ഷൈജു പച്ച, നാസര്‍ ലേയ്‌സ്, പുഷ്പന്‍, റാഫി കൊയിലാണ്ടി, സുധീര്‍ കുമ്മിള്‍, അലക്‌സ് കൊട്ടാരക്കര, അയൂബ് കരൂപ്പടന്ന, ജബ്ബാര്‍ പൂവാര്‍, സുല്‍ഫി എന്നവര്‍ ആശംസകള്‍ നേര്‍ന്നു. മുജിബ് കായംകുളം റമദാന്‍ സന്ദേശം നല്‍കി. ഷിഫ മലയാളി സമാജം പതിനഞ്ചാം

Damam, gulf, Jeddah, Riyad

ഇവാ ഇഫ്താര്‍ സംഗമവും യാത്രയയപ്പും

റിയാദ്: ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവാ) ഇഫ്താര്‍, വിഷു, ഈസ്റ്റര്‍ സംഗമം സംഘടിപ്പിച്ചു. റിയാദിനോട് വിടപറയുന്ന ഇവ മുന്‍ പ്രസിഡന്റ് സാജീദ് മുഹമ്മദിനു യാത്രയയപ്പും നല്‍കി. പരിപാടിയില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സെയ്ഫുദ്ദീന്‍ വിളക്കേഴം, വൈസ് പ്രസിഡന്റുമാരായ ഹാഷിം മണ്ണഞ്ചേരി, സുരേഷ് ആലപ്പുഴ ജോയന്റ് സെക്രട്ടറിമാരായ ആന്റണി വിക്ടര്‍, ബദറുദ്ദീന്‍ ഖാസിം, നസ്‌റുദ്ദീന്‍ വി.ജെ, നിസാര്‍ അഹമ്മദ്, മുഹമ്മദ് മൂസ, വനിത വിങ് പ്രസിഡന്റ് ധന്യ ശരത്, ചാരിറ്റി കണ്‍വീനര്‍

Damam, gulf, Jeddah, Riyad

ഏപ്രില്‍ 29 വരെ സൗദിയില്‍ മഴ; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളില്‍ ഏപ്രില്‍ 29 വരെ മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍ മുന്നറിയിപ്പ് നല്‍കി. മലമുകളില്‍ നിന്നുളള വെളളപ്പാച്ചില്‍ താഴ്‌വരകളില്‍ അപകടം സൃഷ്ടിക്കാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അസീര്‍, അല്‍ബാഹ, നജ്‌റാന്‍, പടിഞ്ഞാറന്‍ പ്രവിശ്യ, അല്‍ഖസീം, റിയാദ്, ദമ്മാം, ഹായില്‍, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി എന്നിവിടങ്ങളില്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മഴ, ഇടിമിന്നല്‍ എന്നിവക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. അതിനിടെ, അല്‍ ബാഹയിലെ അല്‍ അഖീഖ് വറാഖ് പ്രദേശത്ത് ഒഴുക്കില്‍പെട്ട സ്വദേശി

Damam, gulf, Jeddah, Riyad

കോട്ടയം ഒഐസിസി ഇഫ്താര്‍ സംഗമം

റിയാദ്: ഓ.ഐ.സി.സി. കോട്ടയം ജില്ല കമ്മിറ്റി ജനകീയ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലാസ് ലുലു ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ബഷീര്‍ കോട്ടയം അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ നേതാക്കളായ റഷീദ് കൊളത്തറ, ഷിഹാബ് കൊട്ടുകാട്, എന്‍. ആര്‍. കെ. പ്രതിനിധി ക്‌ളീറ്റസ്, പിഎംഫ് പ്രതിനിധി റസല്‍, ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശനികടവ്, ട്രഷറര്‍ നവാസ് വെള്ളിമാട്കുന്ന്, സുഗതന്‍ നൂറനാട്, സുരേഷ്

Damam, gulf, Jeddah, Riyad

വലപ്പാട് പ്രവാസി ഇഫ്താര്‍ സംഗമം

റിയാദ്: വലപ്പാട് പ്രവാസി ചാരിറ്റബിള്‍ സൊസൈറ്റി ബത്തഹ വാട്ടര്‍ തീം പാര്‍ക്കില്‍ ഇഫ്താര്‍ സംഗമം നടത്തി. പ്രസിഡന്റ് നാസ്സര്‍ വലപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഹാഷിക്ക് വലപ്പാട്, സുനില്‍ ആര്‍. ഐ കബീര്‍, താജുദ്ദീന്‍, ഷബീര്‍, ലുലു ഷിഹാബ്, സെലിം കരയാമുട്ടം എന്നിവര്‍ നേതൃത്വം നല്‍കി.

Damam, gulf, Jeddah, Riyad

ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജനകീയ ഇഫ്താര്‍

റിയാദ്: തുമാമ മരുഭൂമിക്കടുത്ത് ലേബര്‍ ക്യാമ്പില്‍ ജനകീയ ഇഫ്താര്‍ ഒരുക്കി ഗള്‍ഫ് മലയാളി ഫെഡറേഷന്‍. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഈജിപ്ത്, ഇന്ത്യനേഷ്യ, ഫിലിപ്പീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ പങ്കെടുത്തു. നേരത്തെ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഈ പ്രദേശത്തെ തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റു വിതരണം ചെയ്തിരുന്നു. ചെയര്‍മാന്‍ റാഫി പാങ്ങോട്, നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, മീഡിയ കോഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, പ്രോഗ്രാം കോഡിനേറ്റര്‍ രാജു പാലക്കാട്. ജീവകാരുണ്യ കണ്‍വീനര്‍ അയ്യൂബ്

Damam, gulf, Jeddah, Riyad

ആഞ്ഞിലങ്ങാടി കൂട്ടായ്മക്ക് പുതിയ ഭാരവാഹികള്‍

ജിദ്ദ: ആഞ്ഞിലങ്ങാടി പ്രവാസി കൂട്ടായ്മ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. അനികേസിലെ ഓപ്പണ്‍ മദ്രസയില്‍ നടന്ന പരിപാടിയില്‍ കൊണ്ടോട്ടി യാസര്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. കെണ്ടോട്ടി മുഹമ്മദ് എന്ന വാപ്പു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ വി നാസര്‍ പറഞ്ഞു. പുതിയ ഭാരവാഹികളായി കെ വി നാസര്‍ (പ്രസിഡന്റ്), സിദ്ദീഖ് പൂന്താനി, യാസര്‍ കാപ്പില്‍, ഷമീല്‍ പെരുണ്ട (വൈസ്. പ്രസിഡന്റ്), യാസര്‍ ബാബു (ജന: സെക്രട്ടറി), സക്കീര്‍ ഹുസൈന്‍ പെരുണ്ട, കെ ഉനൈസ്, ഇ

Damam, gulf, Jeddah, Riyad

പ്രവാസി സാമൂഹിക കൂട്ടായ്മ റംസാന്‍ കിറ്റ് വിതരണം

റിയാദ്: പ്രവാസി സാമൂഹിക കൂട്ടായ്മ റംസാന്‍ കിറ്റ് വിതരണം ചെയ്തു. റിയാദിലെ വിവിധ പ്രദേശങ്ങളിലുളള നിരവധിയാളുകള്‍ക്ക് കിറ്റ് ഭക്ഷ്യവസ്തുക്കള്‍ അടക്കിയ കിറ്റ് വിതരണം ചെയ്തു. പ്രസിഡണ്ട് അഫ്‌സല്‍ മുല്ലപ്പള്ളി, സെക്രട്ടറി സുബൈര്‍ കുപ്പം, ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാട്, ട്രഷറര്‍ ഹാസിഫ് കളത്തില്‍, വൈസ് പ്രസിഡണ്ട് റഷീദ് ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി മുര്‍ഷിദ് കോഴിക്കോട്, ബിജു അരീക്കോട്, സലീം തിരുവനന്തപുരം, നൂറുദ്ദീന്‍ ശൈഖ്, സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം പ്രചാരണം ആരംഭിച്ചു

റിയാദ്: മെയ് 13ന് റിയാദില്‍ നടക്കുന്ന 23-ാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രചാരണോദ്ഘാടനം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗവും ഡന്‍ങ്കില്‍ ഡോണട്‌സ് ട്രെയിനിങ് മാനേജറുമായ മനാസ് ബിന്‍ നസീര്‍ നിര്‍വഹിച്ചു. ഖുര്‍ആന്‍ നല്‍കുന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശം കൂടുതല്‍ പ്രചരിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മതസ്പര്‍ധ പ്രതിരോധിക്കാനുളള പ്രബോധനത്തിനും പ്രചാരണത്തിനുമുളള വേദിയായി ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന്

Damam, gulf, Jeddah, Riyad

അത്താഴ വിരുന്നൊരുക്കി ചാരിറ്റി ഓഫ് പ്രവാസി മലയാളി

റിയാദ്: അത്താഴ സ്‌നേഹ വിരുന്നൊരുക്കി ചാരിറ്റി ഓഫ് പ്രവാസി മലയാളി. റിയാദ് പൊതു സമൂഹത്തിലെ പ്രമുഖര്‍ സ്‌നേഹ വിരുന്നില്‍ പങ്കെടുത്തു. സുലൈമാനിയ ന്യൂ മലാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ്് അയ്യൂബ് കരൂപ്പടന്ന ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ജോണ്‍സണ്‍ മാര്‍ക്കോസ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് ഉല്‍ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, സത്താര്‍ കായംകുളം, പുഷ്പരാജ്. റാഫി പാങ്ങോട് . സുരേഷ് ശങ്കര്‍, ഷാജി മഠത്തില്‍. സക്കീര്‍, സലാം, ഷാജഹാന്‍ നന്‍മ

Scroll to Top