നെസ്‌റ്റോ ഹൈപ്പറില്‍ ‘ടെന്‍, ട്വന്റി, തെര്‍ട്ടി’ ഓഫര്‍ ആരംഭിച്ചു
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് സൗദിയിലെ സ്‌റ്റോറുകളില്‍ ‘ടെന്‍ ട്വന്റി തെര്‍ട്ടി’ ഓഫര്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 10 മുതല്‍ 19 വരെ സൗദിയിലെ റിയാദ്, അല്‍ ഖര്‍ജ്, ഖസ്സിം, ദമ്മാം പ്രവിശ്യകളിലെ സ്‌റ്റേുറകളില്‍ ഓഫര്‍ ലഭ്യമാണ്. ഏറ്റവും കുറഞ്ഞ വിലക്ക് ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരമാണ് ഉപഭോക്താക്കള്‍ക്കായി നെസ്‌റ്റോ ഹൈപ്പര്‍ ഒരുക്കിയിട്ടുളളത്. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും വിപുലമായ ഉത്പ്പന്നങ്ങളുടെ ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്. പലചരക്ക്, മത്സ്യം, മാസം, പഴം, പച്ചക്കറി, ഡ്രൈഫ്രൂട്, സ്വീറ്റ്‌സ്, പ്രൊസസ്ഡ് […]














