സിറ്റി ഫ്‌ളവറില്‍ ‘ബൈ മോര്‍ സേവ് മോര്‍’ പ്രൊമോഷന്‍
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫഌര്‍ ഉപഭോക്താകള്‍ക്കായി വീണ്ടും വന്‍ വിലകിഴിവ് പ്രഖ്യാപിച്ചു. ‘ബൈ മോര്‍ സേവ് മോര്‍’ ബുധനാഴ്ച ആരംഭിക്കും. ഉപഭോക്താക്കള്‍ക്ക് എന്നും വലിയ വിലകിഴിവ് നല്‍കുന്ന സിറ്റി ഫ്‌ളവര്‍ അതിശയിപ്പിക്കുന്ന ആനുകൂല്യമാണ് പ്രഖ്യാപിച്ചിട്ടുളളത്. കൂടുതല്‍ വാങ്ങുമ്പോള്‍ കൂടുതല്‍ ലാഭം ഉപഭോക്താക്കാള്‍ക്ക് ലഭിക്കുന്ന സ്‌കീം ആണ് ബൈ മോര്‍ സേവ് മോര്‍. ബൈ വണ്‍ ഗെറ്റ് വണ്‍, ബൈ ടു ഗെറ്റ് വണ്‍ എന്നിവ വഴി ലോകോത്തര ബ്രാന്റുകളുടെ കോംബോ പാക്കുകള്‍ ഏറ്റവും […]














