‘തണല്‍’ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായം ചെയ്യാന്‍ റിയാദ് ചാപ്റ്റര്‍
റിയാദ്: തണല്‍ ചേമഞ്ചേരി റിയാദ് ചാപ്റ്റര്‍ റമദാന്‍ റീലീഫ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നു. സുലൈ വിശ്രമ കേന്ദ്രത്തില്‍ നടന്ന യോഗം പ്രസിഡണ്ട് ടി എം അഹമദ് കോയ (സിറ്റിഫഌവര്‍) ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡണ്ട് ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. തണലിന്റെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സഹായം നല്‍കി തണലിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതകളും ആമുഖ പ്രസംഗത്തില്‍ നൗഫല്‍ കണ്ണന്‍കടവ് വിശദീകരിച്ചു. ലോക കേരളസഭ അംഗം ഇബ്രാഹിം സുബ്ഹാന്‍ പ്രസംഗിച്ചു. സെക്രട്ടറി മുബാറക് അലി സ്വാഗതവും […]














