‘റിസ’ രാജ്യാന്തര ഓണ്‍ലൈന്‍ പ്രസംഗ മത്സരം ജൂണ്‍ 13ന്
റിയാദ്: ലോക പുകയില വിരുദ്ധ ദിനാചരണത്തത്തിന്റെ ഭാഗമായി സുബൈര്‍കുഞ്ഞ് ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ വിഭാഗം ‘റിസ’ ഓണ്‍ലൈന്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളിലെയും 8 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ‘നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക; നിക്കോട്ടിന്‍-പുകയില ആസക്തി തടയുക’ എന്നതാണ് വിഷയം. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ജൂണ്‍ 13ന് സഊദി സമയം വൈകിട്ട് 4 മുതല്‍ ലൈവായാണ് മത്സരം. സുബൈര്‍കുഞ്ഞ് അനുസ്മരണ ദിനമായ ജൂണ്‍ 17ന് വിജയികളെ […]














