എണ്ണ വില വര്‍ധനവ്: കുറഞ്ഞ വിലയില്‍ വാങ്ങിയ ക്രൂഡ് ഉപയോഗിക്കണം
റിയാദ്: ഇന്ത്യ-സൗദി ഈര്‍ജ്ജ വകുപ്പ് മന്ത്രിമാര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ഊര്‍ജ്ജ മേഖലയിലെ ഉഭയകക്ഷി പങ്കാളിത്തവും അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയിലെ സംഭവ വികാസങ്ങളും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. സൗദി ഊര്‍ജ്ജ വകുപ്പ് മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനും ഇന്ത്യയുടെ പുതിയ പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പൂരിയുമാണ് ടെലിഫോണില്‍ ചര്‍ച്ച നടത്തിയത്. വര്‍ദ്ധിച്ചുവരുന്ന എണ്ണവിലയില്‍ ഇന്ത്യയുടെ ആശങ്ക മന്ത്രി പങ്കുവെച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കുറഞ്ഞ […]













