ഡി ബി ഭാടിക്ക് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
റിയാദ്: ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സലര്‍ ദേശ് ബന്ധു ബാടിക്ക് യാത്രയയപ്പ് നല്‍കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സേവനം അനുഷ്ടിച്ച വളന്റിയര്‍മാരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. റിയാദിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പുതുതായി ചുമതലയേറ്റ ഡപ്യൂടി ചീഫ് ഓഫ് മിഷന്‍ എന്‍ റാം പ്രസാദിന് സ്വീകരണവും നല്‍കി. കൊവിഡ് പ്രോടോകോള്‍ പ്രകാരം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അധ്യക്ഷത വഹിച്ചു. മഹാമാരിയുടെ കാലത്ത് ഇന്ത്യന്‍ […]













