കഠിനാധ്വാനത്തിന്റെ ഉന്നത വിജയം; റിമ ഷുക്കൂറിനെ അനുമോദിച്ച് ഒ.ഐ.സി.സി.
റിയാദ്: കാനഡയിലെ ട്രെന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാനന്തര ബിരുദം നേടിയ റിമ ഷുക്കൂറിന് ഒ.ഐ.സി.സി എറണാ കുളം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും മുന്‍ എറണാകുളം ജില്ലാ പ്രസിഡന്റുമായ ഷുക്കൂര്‍ ആലുവയുടെ മകളാണ്. എല്‍കെജി മുതല്‍ പ്ലസ് ടൂ വരെ റിയാദിലായിരുന്നു പഠനം. ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയതിന് ശേഷമാണ് ബിഗ് ഡാറ്റാ അനലറ്റിക്‌സില്‍ ഉപരിപഠനം നടത്തിയത്. റിയാദ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ്














