റിയാദില്‍ കെഎംസിസി ‘കാലിഫ്’ കലാപൂരത്തില്‍ ‘മുദ്രാവാക്യം’ വിളി
റിയാദ്: തനത് മാപ്പിളകലയുടെ പൂരത്തിന് റിയാദില്‍ തിരിതെളിഞ്ഞു. മലപ്പുറം ജില്ലാ കെഎംസിസി ‘കാലിഫ്’ എന്ന പേരില്‍ ഒരുക്കുന്ന മാപ്പിള കലോത്സവം ബത്ഹ നൂര്‍ ഓഡിറ്റോറിയത്തില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ ഉദ്ഘാടനം ചെയ്തു. ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘ദി വോയേജ്’ സംഘടനാ ശക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായാണ് ‘കാലിഫ്’ കലയുടെ കാഴ്ചകള്‍ എന്ന പ്രമേയത്തില്‍ സാഹിത്യ, സാസ്‌കാരിക മേള. മലപ്പുറത്തിന്റെ തനത് പൈതൃകം, കല, സാഹിത്യം, സൗഹാര്‍ദ്ദം എന്നിവ പ്രവാസലോകത്ത് ചര്‍ച്ച ചെയ്യുക എന്ന […]














