Sauditimesonline

watches

Riyad

Damam, gulf, Jeddah, Riyad

മലബാര്‍ അടുക്കള: സജ്‌ന സലിം റിയാദിലെ സൂപ്പര്‍ ഷെഫ്

മലബാര്‍ അടുക്കള അഗോള പാചക മത്സരം ‘സൂപ്പര്‍ ഷെഫി’ന്റെ റിയാദ് പ്രവിശ്യാ മത്സരം മുറബ്ബ റിയാദ് അവന്യൂമാളിലെ ലുലു ഹൈപ്പറില്‍ നടന്നു. വര്‍ണാഭമായ കലാ വിരുന്നോടെയാണ് രുചിക്കൂട്ടിന്റെ മേളപ്പെരുക്കത്തിന് അരങ്ങുണര്‍ന്നത്. മലയാളികള്‍ക്കു പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവരും പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ് സ്വദേശികളും മത്സരത്തില്‍ പങ്കെടുത്തു. ഓരോ നാട്ടിലേയും പരമ്പരാഗത വിഭവങ്ങളാണ് മത്സരാര്‍ഥികളിലേറെയും തയ്യാറാക്കിയത്. മണ്‍ചട്ടിയില്‍ ഫിഷ് ദം ബിരിയാനി തയ്യാറാക്കിയാണ് മലയാളി വീട്ടമ്മമാര്‍ മത്സരത്തില്‍ പങ്കെടുത്തത്. സജ്‌ന സലിം ഒന്നാം സ്ഥാനവും സുബി ഷംസ് രണ്ടാം […]

Damam, gulf, Jeddah, Riyad

റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം കുടുംബ സംഗമം

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ഷിക കുടുംബ സംഗമം വിവിധ കലാ, സാംസ്‌കാരിക പരിപാടികളോടെ നടന്നു. സാംസ്‌കാരിക സമ്മേളനം സാമൂഹിക പ്രവര്‍ത്തകന്‍ വി കെ കെ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നസ്‌റുദ്ദീന്‍ വി ജെ അധ്യക്ഷത വഹിച്ചു. മുന്‍ ഭാരവാഹികളായ ഉബൈദ് എടവണ്ണ, സുലൈമാന്‍ ഊരകം, അഫ്താഫ് റഹ്മാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നാസര്‍ കാരക്കുന്ന്, ഇബ്രാഹിം സുബ്ഹാന്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. ഷംനാദ് കരുനാഗപ്പളളി ആമുഖ പ്രഭാഷണം നടത്തി. ജലീല്‍ ആലപ്പുഴ, ഷഫീഖ്

gulf, Riyad

ലോക പ്രമേഹ ദിനം: മുറബ്ബ ലുലു ഹൈപ്പറില്‍ അല്‍ റയാന്‍ പോളിക്ലിനിക് മെഡിക്കല്‍ ക്യാമ്പ്

റിയാദ്: അന്താരാഷ്ട്ര പ്രമേഹ ദിനത്തോടനുബന്ധിച്ച് മുറബ്ബ റിയാദ് അവന്യൂ മാളില്‍ ദ്വിദിന പ്രമേഹ ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റും അല്‍ റയാന്‍ പോളിക്ലിനിക്കും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബര്‍ 14, 15 തീയതികളില്‍ വൈകുന്നേരം 3 മുതല്‍ രാത്രി 10 വരെയാണ് പരിപാടി. ആരോഗ്യ ബോധവല്‍ക്കരണം, പ്രദര്‍ശനം, പ്രമേഹ പരിശോധന, ദന്ത പരിശോധന, ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷന്‍, പ്രമേഹബാധിതര്‍ക്കുളള പാദ പരിശോധന, ഡയറ്റീഷ്യനുമായുളള കൂടിക്കാഴ്ച എന്നിവ സൗജന്യമായിരിക്കും. കാമ്പില്‍ പങ്കെടുക്കുന്നവരില്‍ നിന്നു തെരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യ മെഡിക്കല്‍ ചെക്അപിനുളള

gulf, Riyad

‘സ്‌നേഹ നിലാവ്’ സംഗീത സന്ധ്യ

റിയാദ്: സരിഗമ റിയാദ് ഒന്നാം വാര്‍ഷികം ‘സ്‌നേഹ നിലാവ്’ എന്നപേരില്‍ ആഘോഷിച്ചു. ചലചിത്ര പിന്നണി ഗായകന്‍ അന്‍സാറിന്റെ സാന്നിധ്യത്തില്‍ സംഗീത വിരുന്നും അരങ്ങേറി. സരിഗമ കൂയ്മ റിയാദിലെ മുപ്പതോളം ഗായകരെ അണിനിരത്തിയാണ് സ്‌നേഹനിലാവ് ഒരുക്കിയത്. അന്തരിച്ച എരഞ്ഞോളി മൂസയുടെ മിസിരിലെ രാജന്‍, ഉമ്പായിയുടെ ഒരു ചെറുതാരകം മുറ്റത്തെ മുലയില്‍ തുടങ്ങിയ ഗാനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. കീ ബോര്‍ഡിസ്‌റ് ശിഹാബ് കൈപ്പുറത്തിന്റെ ശ്രുതിയില്‍ ഇന്ത്യന്‍ സംഗീത ലോകത്തെ അനശ്വര ഗാനങ്ങള്‍ അന്‍സാര്‍ ആലപിച്ചു. ഷാജഹാന്‍ തീരുര്‍, അഷ്‌റഫ്

Scroll to Top