sports

ലോക കപ്പില്‍ യോഗ്യത നേടിയ ഇന്ത്യയുടെ പിന്മാറ്റം

അബ്ദുല്‍ ബഷീര്‍ ഫത്തഹുദ്ദീന്‍ ഇറ്റലിയില്‍ നടന്ന 1934 ലെ രണ്ടാം ലോകകപ്പ് മുതലാണ് ടീമുകളുടെ യോഗ്യതാ റൗണ്ട് മത്സരം ആരംഭിച്ചത്. ആദ്യ തവണ 36 ടീമുകള്‍ മത്സരിച്ചു. ഇതില്‍ 16 ടീമുകളെ തെരഞ്ഞെടുത്തു. എന്നാല്‍, ഉറുഗ്വേയില്‍ നടന്ന പ്രഥമ ലോക കപ്പില്‍ നാല് യൂറോപ്യന്‍ രാജ്യങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ആ സമയത്തെ ലോക ചാമ്പ്യന്‍മാര്‍ കൂടിയായിരുന്ന ഉറുഗ്വേ ഇതില്‍ പ്രതിഷേധിച്ചു. ഫിഫയുമായുളള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇംഗ്ലീഷ് ടീമുകളും രണ്ടാം ലോകകപ്പ് ബഹിഷ്‌കരിച്ചു. 👇വേള്‍ഡ് കപ്പ് ക്വിസ് […]