സിജി കരിയര്‍ ഗൈഡന്‍സ് വെബിനാര്‍

റിയാദ്: സിജി റിയാദ് ചാപ്റ്റര്‍ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിക്കുന്നു. പ്ലസ് ടൂ സയന്‍സ് വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അവസരം. 20 ഡിസംബര്‍ വൈകീട്ട് 7.00 മുതല്‍ 9.00 വരെ (സൗദി സമയം) കാണ്‍പൂര്‍ ഐഐടിയിലെ ഫഹിം നിസാം വെബിനാര്‍ നയിക്കും. സിജി കരിയര്‍ വിദഗ്ദര്‍ നയിക്കുന്ന ചോദ്യോത്തര സെഷനും നടക്കും. സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താഴെയുളള ലിങ്ക്, മീറ്റിംഗ് ഐഡി, പാസ്‌കോഡ് എന്നിവ ഉപയോഗിക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. https://us02web.zoom.us/j/85044136248pwd=cUwvTWxCemxZQytKbkxNS21hR2RYQT09  Meeting ID: 850 4413 6248 Passcode: CIGI

Leave a Reply