
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറില്‍ മാജിക് ഓഫ് 9 ഓഫര്‍ പ്രഖ്യാപിച്ചു. 9 മുതല്‍ 99 റിയാല്‍ വരെയുളള വിലക്കു ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതാണ് മാജിക് ഓഫ് 9 ഓഫര്‍. ഡിസംബര്‍ അവസാനം വരെ ഓഫര്‍ സൗദിയിലെയും ബഹ്‌റൈനിലെയും സിറ്റി ഫ്‌ളവര്‍ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വൈവിധ്യമാര്‍ന്ന വസ്ത്ര ശേഖരം, പാദരഷകള്‍, ആരോഗ്യ പരിചരണ ഉത്പ്പന്നങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആഭരണങ്ങള്‍, ഓഫിസ് സ്‌റ്റേഷനറി, കളിപാട്ടങ്ങള്‍, ലഗേജ്, ബാഗ്, വീട്ടുപകരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, റോസ്റ്ററി, ചോക്കളേറ്റ് തുടങ്ങി ഉപഭോതാക്കള്‍ക്ക് അവിശ്യമുള്ളതെല്ലാം മാജിക് ഓഫ് 9 പ്രൊമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു വിഭാഗങ്ങളില്‍ നേരത്തെയുള്ള പ്രത്യേക വിലകിഴിവ് തുടരും. ഏറ്റവും മികച്ച വിലക്ക് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനുളള അവസരമാണ് ‘മാജിക് 9’ ഓഫറെന്ന് മാനേജ്‌മെന്റ് അറിയിച്ചു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
