Sauditimesonline

kmcc logo
കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി രൂപീകരണം ജൂണ്‍ 20ന്

മസ്ജിദുകളില്‍ കൊവിഡ് ബാധ ഇല്ല

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 96 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച റിയാദിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ചികിത്സയിലായിരുന്ന 5 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, രാജ്യത്തെ മസ്ജിദുകള്‍ കൊവിഡ് മുക്തമാണെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാലു ദിവസത്തിനിടെ മസ്ജിദുകളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അണു നശീകരണത്തിനായി മസ്ജിദുകള്‍ അടക്കേണ്ട സ്ഥിതി ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മസ്ജിദുകളിലെത്തുന്ന വിശ്വാസികള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ട്. ഇതിനെ മന്ത്രാലയം പ്രശംസിക്കുകയും ചെയ്തു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top