ദമ്മാം: നവയുഗം ബാലവേദി കേന്ദ്രകമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാമില്‍ നടന്ന ബാലവേദി കണ്‍വെന്‍ഷനാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. അനന്തകൃഷ്ണന്‍ (പ്രസിഡന്റ്), കാതറിന്‍ നസ്രാന (സെക്രട്ടറി), അവന്തിക പ്രവീണ്‍ (വൈസ് പ്രസിഡന്റ്), ആഷിഖ് (ജോ. സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.
ഗോവിന്ദ് മോഹന്‍, മിത്ര അരുണ്‍, ഗൗതം മോഹന്‍, ഷാഹിന്‍, അല്‍മ, ദയാന്‍, പാര്‍വണി, ഹെഫ്‌സിബ, അനന്യ, നന്ദന, മധുമിത, ആദ്യ, കിം നസ്രാന, ആലിയ, മൊഹമ്മദ് ഇമാദ് ഇബ്രാഹിം, അഫ്‌നാസ് മുഹമ്മദ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. ആമിന റിയാസിനെ ബാലവേദി രക്ഷാധികാരിയായും തെരെഞ്ഞടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.