ദമ്മാം: ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
ദമ്മാം ബദര്‍ അല്‍ റാബി ആഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ നിരവധി പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു. ഇഫ്താര്‍ സംഗമത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ, സാംസ്‌ക്കാരിക, ജീവകാരുണ്യ, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
സംഗമത്തിന് നവയുഗം നേതാക്കളായ സാജന്‍ കണിയാപുരം, ഗോപകുമാര്‍ അമ്പലപ്പുഴ, തമ്പാന്‍ നടരാജന്‍, ജാബിര്‍, സുരേന്ദ്രന്‍, ശ്രീലാല്‍, സന്തോഷ്, ബിജു മുണ്ടക്കയം, സാബു വര്‍ക്കല, സംഗീത സന്തോഷ്, പ്രിയ ബിജു, സുദേവന്‍, ജോസ് കടമ്പനാട്, നാസര്‍ കടമ്പനാട്, സുകു പിള്ള, മധുകുമാര്‍, റിയാസ് പൊന്നാനി, ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.