റിയാദ്: സൗദിയിലെ നിയമങ്ങളും വ്യവസ്ഥകളും സംബന്ധിച്ച് ബോധവത്ക്കരണ പരിപാടി നടത്തുന്നു, ഫസ്റ്റ് അഡ്‌വൈസ് ലോ ഫേമിന്റെ സഹകരണത്തോടെ പ്രവാസി കൂട്ടായ്മ ദിശ ആണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ജനുവരി 17 ബുധന്‍ രാത്രി 8.00ന് സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടി. ഫസ്റ്റ് അഡ്‌വൈസ് ലോ ഫേം സിഇഒ അബ്ദുല്ല എ ബഹിശാം, ലീഗല്‍ അസോസിയേറ്റ് സാമര്‍ ഒ അല്‍ സുഫിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ സൂം ഐഡി 86588367160, പാസ്‌കോഡ് 551413 ഉപയോഗിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.