Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

ജീപാസ് ഗ്രൂപില്‍ തൊഴിലവസരം; റിയാദില്‍ 15നും ജിദ്ദയില്‍ 17നും അഭിമുഖം

റിയാദ്: പ്രമുഖ ഇലക്‌ട്രോണിക്‌സ് വിതരണക്കാരായ ജീപാസ് ഗ്രൂപ് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. സീനിയര്‍ സെയില്‍സ് എഞ്ചിനീയര്‍ (3), ടീം ലീഡര്‍ (2), അക്കൗണ്ടന്റ് (4), സര്‍വീസ് ടെക്‌നീഷ്യന്‍ (5), ലേബര്‍ (5) പ്രായം 35 വയസില്‍ താഴെ. സെയിത്സ് എക്‌സിക്യൂടിവ് (10), മെര്‍ക്കന്റൈസര്‍ (5), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (2) പ്രായം 32 വയസില്‍ താഴെ.

റിയാദില്‍ ജൂണ്‍ 15നും ജിദ്ദയില്‍ ജൂണ്‍ 17നും അഭിമുഖം നടക്കും. റിയാദ് ബത്ഹയില്‍ വില്ലാജിയോ മാളിലെ രണ്ടാം നിലയിലെ അല്‍ ഇറ്റ്‌സാം അല്‍ ഖലീജ് കമ്പനി ലിമിറ്റഡ് (055 150 5900) ഓഫീസിലാണ് അഭിമുഖം. ജിദ്ദയില്‍ സൗദി പോസ്റ്റിന് എതിര്‍ വശം ശറഫിയ്യ മാളിലെ (050 527 9197) ഓഫീസിലാണ് അഭിമുഖം. താല്‍പര്യമുളളവര്‍ രാവിലെ 9.30നും വൈകുന്നേരം 5.30നും ഇടയില്‍ എത്തിച്ചേരണം.

അറബി, ഹിന്ദി, ഇംഗ്‌ളീഷ്, മലയാളം ഭാഷയില്‍ പ്രാവീണ്യം, അറബി ഭാഷയിലും ജിസിസി രാജ്യങ്ങളില്‍ പ്രവര്‍ത്തി പരിചയവുമുളളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ മാറാന്‍ കഴിയുന്ന ഇഖാമ ഉളളവരായിരിക്കണം. ആകര്‍ഷകമായ ശമ്പളത്തിന് പുറ െഇന്‍സെന്റീവും അനുവദിക്കും. താല്‍പര്യമുളളവര്‍ hrforsaudi@gmail.com ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കക.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top