
ഹായില്‍: മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനായ ഡോ ഗോപിനാഥ് (64) നാട്ടില്‍ മരിച്ചു. പത്തു വര്‍ഷത്തിലധികമായി അല്‍ അബീര്‍ പോളിക്ലിനിക്കില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം. അസുഖബാധിതനായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാം് നാട്ടിലേക്ക് മടങ്ങിയത്. ഹായിലിലെ സാമുഹിക സാന്ത്വന മേഖലകളില്‍ വലിയ സഹായമായിരുന്നു ഡോക്ടര്‍. വിനോദിനി ആണ് ഭാര്യ. മനോജ്, പ്രഷാന്ത് എന്നിവര്‍ മക്കളാണ്. സംസ്‌കാരം ത്രിശൂര്‍ കൊടുങ്ങല്ലൂരിലെ വസതിയില്‍ വെച്ച് നാളെ നടക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.