അഫ്‌സല്‍ കായംകുളം
ഹായില്‍: ഒഐസിസി ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അല്‍ ഹബീബ് ഹോസ്പിറ്റല്‍ ഗ്രൗണ്ടിള്‍ നടന്ന സംഗമത്തില്‍ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ബിസിനസ് രംഗങ്ങളിലെ പ്രമുഖരും സ്വദേശി വിദേശികളുമടക്കം ആയിരത്തിലധികം പേര്‍ പങ്കെടുത്തു.
സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ പരിപാടികള്‍ക്ക് നേത്രത്വം നല്‍കി. സംഘാടനം കൊണ്ടും അച്ചടക്കം കൊണ്ടും മികച്ച രീതിയില്‍ സംഘടിപ്പിച്ച ഇഫ്ത്താര്‍ ഹായിലിലെ മലയാളികളുടെ സംഗമം കൂടിയായി മാറി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
