Sauditimesonline

1 lulu
'ഓണം ഇവിടെയാണ്'; ലുലുവില്‍ ഷെഫ് പിള്ളയുടെ കൈപ്പുണ്യപ്പെരുമ

ഹൗസ് ഡ്രൈവര്‍ പ്രൊഫഷനും സ്‌പോണ്‍സര്‍ഷിപും മാറാന്‍ അവസരം

റിയാദ്: സൗദിയില്‍ വ്യക്തിയുടെ കീഴില്‍ ജോലി ചെയ്യുന്ന ഹൗസ് ഡൈവര്‍മാരുടെ സ്‌പോണ്‍സര്‍ഷിപ്പ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരിലേക്ക് മാറ്റി നല്‍കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള ഫീസുകള്‍ ഇവര്‍ക്ക് ബാധകമാണ്. ഇതു പുതിയ തൊഴിലുടമ വഹിക്കണമെന്നാല്‍ തൊഴില്‍ നിയമത്തിലെ ചട്ടം.

ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഏതാനും വര്‍ഷമായി ഇത് നിര്‍ത്തിവെച്ചിരുന്നു. ഹൗസ് െ്രെഡവര്‍മാര്‍ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ മനുമതി നല്‍കിയത് നിരവധി പ്രവാസികള്‍ക്ക് അനുഗ്രഹമാകും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top