ബുറൈദ: ‘വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍’ എന്ന പ്രമേയത്തില്‍ ഐസിഎഫ് റമദാന്‍ ക്യാമ്പയിന്റെ ഭാഗമായി ഉനൈസ സെക്ടര്‍ കമ്മിറ്റി ഇഫ്താര്‍ വിരുന്നും ബദര്‍ മജ്‌ലിസും സംഘടിപ്പിച്ചു. മവാസിം വിശ്രമ കേന്ദ്രത്തിഫ നടന്ന പരിാടിയില്‍ പ്രസിഡന്റ് അബു നവാസ് അധ്യക്ഷത വഹിച്ചു. അബൂ സ്വാലിഹ് ഉദ്ഘാടനം ചെയ്തു. സയ്യിദ് അഹമദ് കബീര്‍ ജമലുല്ലൈലി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. മുനീര്‍ സഖാഫി നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ആര്‍എസ്‌സി, കെഎംസിസി, എസ്‌ഐസി, ഒഐസിസി, പ്രവാസി സംഘം തുടങ്ങി വിവിധ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.