
ജിദ്ദ: റോയല്‍ ഫുട്‌ബോള്‍ ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുള്‍ റഷാദ് കരുമാര (പ്രസിഡന്റ്), ശംസുദ്ധീന്‍ നെച്ചികാട്ടില്‍ (ജന. സെക്രട്ടറി), നാഫി കുപ്പനത്ത് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. നസീല്‍ കല്ലിങ്ങല്‍ (വൈസ് പ്രസിഡന്റ്), ശിഹാബുദ്ധീന്‍ പടിക്കത്തോടിക (ജോ. സെക്രട്ടറി), ഇബ്രാഹിം ചെട്ടിയന്‍ തൊടി (കളക്ഷന്‍ കോര്‍ഡിനേറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

അബ്ദുള്‍ മുഹൈമിന്‍, മന്‍സൂര്‍ ചെമ്പന്‍, ഹാഷിം, അബ്ദുള്‍ റൗഫ് എന്നിവരാണ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍. അബ്ദുസലാം, മഹ്മൂദ്, റെനീഷ്, ഹാഷിം മുസ്തഫ, അനീഷ്, റഥാ, ഡാനിഷ്, സഫീര്‍ മോന്‍, ഹസീബ്, അര്‍ഷദ്, നവാസ് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. തായിഫ് അല്‍സഫ വില്ലയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ റഷാദ് കരുമാറ അധ്യക്ഷത വഹിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.