റിയാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ആദരിച്ചു. ദുരിതകാലത്ത് ഭക്ഷണവും മരുന്നും വിതരണം ചെയ്ത വളന്റിയര്‍മാര്‍, മയ്യിത്തുകള്‍ സംസ്‌കരിക്കുന്നതിന് നേതൃത്വം നല്‍കിയവര്‍ എന്നിവര്‍ക്കു പ്രശംസാ പത്രവും സമ്മാനിച്ചു.
അപ്‌ലൗാഡ് കോവിഡ് 19 വാരിയേര്‍സ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു.
ബഷീര്‍ മൂന്നിയൂര്‍ (ഖമീസ് മുഷൈത്ത്), ഹാരിസ് കല്ലായി (ജിസാന്‍), ഷറഫുദ്ദീന്‍ കണ്ണേറ്റി (വാദി ദവാസിര്‍), ഖാലിദ് പട്ട്‌ല (ജിസാന്‍), കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ഡയറക്ടര്‍ ഡോ.ഖാലിദ്, ഓ.ഐ.സി.സി പ്രസിഡണ്ട് കുഞ്ഞി കുമ്പള, അഷ് റഫ് വടക്കെവിള (എന്‍.ആര്‍.കെ) സുലൈമാന്‍ ഊരകം (മീഡിയാ ഫോറം), സത്താര്‍ കായംകുളം, ശിഹാബ് ചെറുവാടി (അല്‍ മദീന), സിറാജ് തയ്യില്‍, തൗഫീഖ് മങ്കട, ഇബ്രാഹിം സുബ്ഹാന്‍, അലവിക്കുട്ടി ഒളവട്ടൂര്‍, സൈതലവി ഫൈസി, അബ്ദുസലാം തൃക്കരിപ്പൂര്‍, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, ഷൗക്കത്ത് പാലിപ്പള്ളി, കെ.പി.മുഹമ്മദ് കളപ്പാറ, അഷ് റഫ് അച്ചൂര്‍, അബ്ദു റഹ്മാന്‍ ഫറോക്ക്, ഷംസു പൊന്നാനി, കുഞ്ഞിപ്പ തവന്നൂര്‍, മനാഫ് വയനാട്, ജലീല്‍ മുവ്വാറ്റുപ്പുഴ, റഹീം ക്ലാപ്പന, അഷ് റഫ് വെള്ളേപ്പാടം, അന്‍വര്‍ വാരം, അന്‍ഷാദ് തൃശ്ശൂര്‍, ഉസ്മാന്‍ എം.പരീത്, മുസ്തഫ വേളൂരാന്‍, ഷാഫി സെഞ്ച്വറി, എന്‍.സി മുഹമ്മദ്, യാക്കൂബ് തില്ലങ്കേരി, റഹ്മത്ത് അഷ് റഫ്, ജസീല മൂസ, ഖമറുന്നീസ മുഹമ്മദ്, നദീറ ഷംസ്, നുസൈബ മാമു ആശംസ നേര്‍ന്നു. ഉപസമിതി ചെയര്‍മാന്‍ മുജീബ് ഉപ്പട സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ സിദ്ദീഖ് തുവ്വൂര്‍ നന്ദിയും പറഞ്ഞു.
ഡോക്ടര്‍മാരായ അബ്ദുല്‍ അസീസ്, ആമിന സെറിന്‍, സഫീര്‍, പ്രവീണ്‍ അയ്യപ്പന്‍, ജിഷാര്‍ അബ്ദുല്‍ ഖാദര്‍, രാജശേഖര്‍, മുഹമ്മദ് അന്‍സാരി, ഹസീന ഫുവാദ് എന്നിവരും ആരോഗ്യ പ്രവര്‍ത്തകരായ ബെനീഷ് ജേക്കബ്, ബിന്ദു അഗസ്റ്റിന്‍, ബിന്‍സി തോമസ്, മേരി മാത്യു, ഷിബി വര്‍ഗ്ഗീസ്, സമീറ കണ്ണംതൊടി, സുഫിയാന്‍ ചൂരപിലാന്‍, നിയാസ് ഇസ്മായില്‍, ജോളി ജോണ്‍, ജിബി തങ്കച്ചന്‍, ജിന്‍സു സണ്ണി, റെസ്റ്റിന്‍ തോമസ്, ബിജു മാത്യു, സോബി ജോര്‍ജ്ജ്, മനോജ് തിരുവനന്തപുരം, സിഞ്ചു റാന്നി, ടോജോ, ഷാഹിദ് പരേടത്ത്, നിസാര്‍ കുഴികണ്ടന്‍, സുജിത്തലി മൂപ്പന്‍, അബ്ദുല്‍ നാസര്‍ എം.ടി, ലിന്‍സി തോമസ്, മഹേഷ്, സൈഫുദ്ദീന്‍, ഹബീബ് റഹ് മാന്‍, ഫൈസല്‍, അബ്ദുള്ള ജാഫര്‍ അലി, കെ.വി.കുഞ്ഞിമുഹമ്മദ് വനിതാ കെ.എം.സി.സി വോളണ്ടിയര്‍മാരും ആദരവ് ഏറ്റുവാങ്ങി.
റിയാദിലെ ബിസിനസ് പ്രമുഖരായ കയ്യാര്‍ മഹ്മൂദ് ഇബ്രാഹിം, അബ്ദുല്‍ അസീസ് അടുക്ക എന്നിവര്‍ ബിസിനസ് എക്‌സലന്‍സി അവാര്‍ഡ് സമ്മാനിച്ചു. ബിസിനസ് പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരടക്കം മുന്നൂറു പേരെയാണ് ആദരിച്ചത്. ലുലു ഗ്രൂപ്പ്, നെസ്‌റ്റൊ ഗ്രൂപ്പ്, അല്‍ മദീന, സിറ്റി ഫ്‌ലവര്‍, മലബാര്‍ ഗോള്‍ഡ്, സുല്‍ഫെക്‌സ്, അലൂബ് ഗ്രൂപ്പ് തുടങ്ങിയവരും ആദരം ഏറ്റുവാങ്ങി.
ഉപസമിതി കണ്‍വീനര്‍ ഷാഹിദ് മാസ്റ്ററുടെ നേതൃത്വത്തില്‍ ജലീല്‍ തിരൂര്‍, കെ.ടി.അബൂബക്കര്‍, കബീര്‍ വൈലത്തൂര്‍, സുബൈര്‍ അരിമ്പ്ര, ഷംസു പെരുമ്പട്ട, സഫീര്‍ തിരൂര്‍, പി.സി.അലി വയനാട്, സിദ്ദീഖ് പാലക്കാട്, മാമുക്കോയ ഒറ്റപ്പാലം, റസാഖ് വളക്കൈ, അക്ബര്‍ വേങ്ങാട്ട്, റഫീഖ് മങ്കട, മുത്തു കട്ടൂപ്പാറ, ഷാജഹാന്‍ വള്ളിക്കുന്നു, ഹര്‍ഷല്‍ പഞ്ചാര, അമീന്‍ അക്ബര്‍, ഷിഫ്‌നാസ്, കെ.ടി അബൂബക്കര്‍ മങ്കട, അബ്ദുല്‍ ഹകീം, ജാഫര്‍ സാദിഖ് പുത്തൂര്‍മഠം, ഷഫീഖ് കൂടാളി, മുഹമ്മദ് കണ്ടകൈ, ഹുസൈന്‍ കുപ്പം, ഷിഹാബ് മണ്ണാര്‍മല, മുക്താര്‍ പി.ടി.പി, ബഷീര്‍ പെരിന്തല്‍ മണ്ണ, ഇര്‍ഷാദ് കായ്ക്കൂല്‍, ശബാബ്, ശിഹാബ് താഴെക്കോട്, ആഷിഖ് കൊച്ചി, മുനീര്‍ മക്കാനി, ഉമ്മര്‍ അമാനത്ത്, ജലീല്‍ കൊച്ചി, മന്‍സുര്‍ കണ്ടങ്കരി, സിരാജ് വള്ളിക്കുന്ന്, കെ.സി.ലത്തീഫ്, ഷാഫി വടക്കെക്കാട്, റഫീഖ് റഹ്മാനി, സമദ് ചുങ്കത്തറ, മൊയ്തുപ്പ, ഷഹര്‍ബാന്‍ മുനീര്‍, ഹസ്ബിന നാസര്‍, ഫസ്‌ന ഷാഹിദ്, നജ്മ ഹാഷിം നേതൃത്വം നല്‍കി. കരീം മൗലവി പാണ്ടിക്കാട് പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് റാസി അരിമ്പ്ര, റിന്‍സ ഷംസ് നയിച്ച ക്വിസ് മത്സരവും കലാപരിപാടികളും അരങ്ങേറി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.