റിയാദ്: ലക്ഷദ്വീപ് പൗരന്മാര്‍ക്കെതിരായ മോഡി സര്‍ക്കാറിന്റെ ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ലക്ഷദ്വീപ് നിവാസികളുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം. മുസ്‌ലിം ലീഗ് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി റിയാദ് കോഴിക്കോട് സിറ്റി കെ എം സി സി ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു.
എസ്.വി.ഹനാന്‍ ബിന്‍ ഫൈസല്‍, എം എം റംസി, പി.എം.മുഹമ്മദ് ഷാഹിന്‍, അബ്ദുല്‍ നാസര്‍ മാങ്കാവ്, ഷൗക്കത്ത് പന്നിയങ്കര, എസ്.കെ.വി.അന്‍വര്‍, ഉമ്മര്‍ മീഞ്ചന്ത, എസ് വി അര്‍ശുല്‍ അഹമ്മദ്നേ തൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.