
റിയാദ്: റിയാദ് കെഎംസിസി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറല്‍ കൌണ്‍സില്‍ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

അഷ്‌റഫ് എട്ടിക്കുളം (ചെയര്‍മാന്‍), അഷ്‌റഫ് കവ്വായി (പ്രസിഡന്റ്), ഉസാം വെള്ളൂര്‍ (ജനറല്‍ സെക്രട്ടറി), അബ്ദുള്ള കവ്വായി (ട്രഷറര്‍), അബൂബക്കര്‍ റാസിഖ് കാറമേല്‍ (വര്‍ക്കിംഗ് സെക്രട്ടറി) ഇക്ബാല്‍ പയ്യന്നൂര്‍, മുഹമ്മദ് കുഞ്ഞി എട്ടിക്കുളം, അബ്ദുള്‍ റഹ്മാന്‍ പെരുമ്പ, ആരിഫ് വി വി പെടേന (വൈസ് പ്രസിഡന്റുമാര്‍), മുദസ്സിര്‍ വെള്ളൂര്‍, അബ്ദുള്‍ ബാസിത് കാങ്കോല്‍, അബ്ദുള്‍ സമദ് തായിനേരി, അര്‍ഷാദ് എം പി മണിയറ (ജോയിന്റ് സെക്രെട്ടിമാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

അബ്ദുള്‍ മജീദ് പെരുമ്പ, മുഹമ്മദ് കുഞ്ഞി വെള്ളൂര്‍, അഷ്‌റഫ് പെടന്ന, ഇസ്മായില്‍ പയ്യന്നൂര്‍, സുല്‍താന്‍ ഫാരിസ് പെടന്ന, മുബീന്‍ പെരുമ്പ, ഇര്‍ഫാദ് ഇബ്രാഹിം വെള്ളൂര്‍, ആമീന്‍ പെരിങ്ങോം, മുബഷിര്‍ വെള്ളൂര്‍, ജംഷീദ് എട്ടിക്കുളം, ശഫാഫ് അഷ്‌റഫ്, ജുനൈദ് പെടേന, ശഫാഫ് കവ്വായി എന്നിവരെ പ്രവര്‍ത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.