
റിയാദ്: കെ എം സി സി സെന്‍ട്രന്‍ കമ്മിറ്റി നടപ്പിലാക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിയില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാര്‍ ആലപ്പുഴ, കൊല്ലം ജില്ലയിലെ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. രണ്ടാം ഘട്ടത്തില്‍ അംഗങ്ങളായവരുടെ അപേക്ഷകള്‍ താജ് തവക്കലില്‍ നിന്നു സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ജലീല്‍ തിരൂര്‍ ഏറ്റ് വാങ്ങി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
