ബുറൈദ: ഉനൈസ ശിഫയില്‍ കാസര്‍കോഡ് സ്വദേശി മരിച്ചു.ഉളളിയത്തടുക്കം ആര്‍ ഡി നഗര്‍ മധൂര്‍ കൂടല്‍ മണ്ണിപ്പടി സഹിജ്ഹ മഗരക്കറ്റ (50) ആണ് മരിച്ചത്. ബക്കാല ജീവനക്കാരനാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.