Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ഓ.ഐ.സി.സി. റിയാദ് വാര്‍ഷികാഘോഷം; മാപ്പിളപ്പാട്ട് മത്സരം.

റിയാദ്: ഓ.ഐ.സി.സി. സെന്‍ട്രല്‍ കമ്മിറ്റിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 30ന് വ്യാഴം അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ഏഴു മുതല്‍ 11 വരെയാണ് മത്സരം. തനത് മാപ്പിളപാട്ടുകള്‍ വാദ്യോപകരണത്തിന്റെ അകമ്പടികളില്ലാതെ അവതരിപ്പിക്കണം. അഞ്ചു മുതല്‍ പതിനഞ്ചു വയസ്സ് വരെയും പതിനാറു വയസ്സിനു മുകളിലുമായി രണ്ടു വിഭാഗങ്ങളിലായി പ്രത്യേകം മമത്സരം നടക്കും. വിജയികള്‍ക്ക് സ്വര്‍ണ നാണയമുള്‍പ്പടെ ആകര്‍ഷകമായ ഉപഹാരങ്ങള്‍ സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജമാല്‍ എരഞ്ഞിമാവ് 0509854764, തങ്കച്ചന്‍ 0536124501 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top