Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

നെസ്‌റ്റോ ഹൈപ്പറില്‍ ‘ബിഗ് ബ്രാണ്ട്: പ്രൈസ് സ്‌ളാഷ്ഡ്’ പ്രൊമോഷന്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ ‘ബിഗ് ബ്രാണ്ട്: പ്രൈസ് സ്‌ളാഷ്ഡ്’ പ്രൊമോഷന്‍ ആരംഭിച്ചു. ബ്രാണ്ടഡ് ഉത്പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനാണ് പുതിയ പ്രമോഷന്‍ പ്രഖ്യാപിച്ചത്. ആഗസ്ത് 17വരെ റിയാദ്, ബുറൈദ എന്നിവിടങ്ങളിലെ നെസ്‌റ്റോ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഭക്ഷ്യ വിഭവങ്ങള്‍, പഴം, പച്ചക്കറി, മത്സ്യം, മാസം, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ക്ലീനിംഗ് മെറ്റീരിയലുകള്‍, അടുക്കള സാമഗ്രികള്‍, സ്‌റ്റേഷനറി, ഫുട്‌വെയര്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉത്പ്പന്നങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്‌മെന്റിലും ബിഗ് ബ്രാണ്ട് ഓഫര്‍ ലഭ്യമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top