
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പ്രൊമോഷന്‍ ആരംഭിച്ചു. പത്ത്, ഇരുപത്, മുപ്പത് റിയാല്‍ വിലയുളള ഉല്‍പ്പന്നങ്ങളാണ് പ്രെമോഷന്റെ പ്രത്യേകത. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും മിതമായ നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ നേടാനുളള അവസരമാണ് ഒരുക്കിയിട്ടുളളത്.
നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിലെ ഇന്നത്തെ ഓഫറുകൾ അറിയാൻ @ https://bit.ly/3j4Asja ക്ലിക് ചെയ്യുക.
വെജിറ്റബിള്‍, പഴവര്‍ഗങ്ങള്‍, മത്സ്യം, മാസം, ഹോട് ഫുഡ്, െ്രെഡ ഫ്രൂട്, ഗ്രോസറി, സ്വീറ്റ്‌സ്, പ്രൊസസഡ് ഫുഡ്‌സ്, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, സുസന്ധദ്രവ്യങ്ങള്‍, ഫുട്‌വെയര്‍, ലഗേജ്, പഠനോപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍, റെഡിമെയ്ഡ് തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ബ്രാണ്ടഡ് ഉല്‍പ്പന്നങ്ങളും മികച്ച വിലയില്‍ ലഭ്യമാക്കിയിട്ടുണ്ട്. റിയാദ്, അല്‍ ഖര്‍ജ്, ബുറൈദ എന്നിവിടങ്ങളിലെ നെസ്‌റ്റോ സ്‌റ്റോറുകളില്‍ ആഗസ്ത് 25വരെ പ്രൊമോഷന്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
