Sauditimesonline

modi and salman
പഹല്‍ഗാം ആക്രമണം: സൗദി സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി മടങ്ങി

നെസ്‌റ്റോ ഹൈപ്പറില്‍ പ്രമോഷന്റെ പെരുമഴ

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല വിവിധ പ്രൊമോഷന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ശീതപ്രതിരോധ വസ്ത്രങ്ങള്‍ക്ക് ബയ് വണ്‍് ഗെറ്റ് വണ്‍ ഓഫര്‍ ജനുരവി 26 മുതല്‍ 29 വരെ സൗദിയിലെ നെസ്‌റ്റോ സ്‌റ്റോറുകളില്‍ ലഭ്യമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുളള ആകര്‍ഷകമായ വിന്റര്‍ വെയര്‍ ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരം പ്രമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

റിപ്പബ്‌ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഭക്ഷ്യ ഉത്പ്പന്നങ്ങള്‍, പഴം, പച്ചക്കറി, മത്സ്യം, ബസ്മതി അരി എന്നിവ ഉള്‍പ്പെടെ നിരവധി ഉത്പ്പന്നങ്ങള്‍ക്കാണ് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുളളത്. റിയാദ് അസീസിയ, ബത്ഹ, സനഇയ്യ, മലാസ്, ബുറൈദ എന്നിവിടങ്ങളിലെ സ്‌റ്റോറുകളിലാണ് ഓഫര്‍.

ജനുവരി 26 മുതല്‍ ഫെ്രബുവരി 1 വരെ വിന്റര്‍ ബ്യൂട്ടി പ്രമോഷന്റെ ഭാഗമായി ആകര്‍ഷകമായ വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുളളത്. ഹെയര്‍ കെയര്‍, ബോഡി കെയര്‍, ഫെയ്‌സ് കെയര്‍, ഓറല്‍ കെയര്‍, ബാത് കെയര്‍, ബേബി കെയര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ശീതകാലത്ത് ആവശ്യമായ മുഴുവന്‍ ഉത്പ്പന്നങ്ങളും ഏറ്റവും മികച്ച വിലക്ക് ലഭ്യമാക്കിയിട്ടുണ്ട്. മികച്ച ബ്രാന്റുകളുടെ നൂറുകണക്കിന് ഉത്പ്പന്നങ്ങളാണ് ശീതകാല പരിചരണത്തിന് വിന്റര്‍ ബ്യൂട്ടി പ്രമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുളളത്. ഇതിന് പുറമെ സുഗന്ധദ്രവ്യങ്ങളുടെ വിപുലമായ ശേഖരവും പ്രമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജനുവരി 26 മുതല്‍ ഫെബ്രുവരി 15 വരെ റിസ്റ്റ് വാച്, ക്ലോക് എന്നീ ഉത്പ്പന്നങ്ങളുടെ പ്രമോഷനായ ‘ടിക് ടിക്’ ഫെസ്റ്റ് നടക്കും. സ്ട്രാപ് വാച്, കപ്പിള്‍ വാച്, സ്‌പോര്‍ട്‌സ് വാച്, ലേഡീസ് വാച്, ക്രിസ്റ്റല്‍ ചെയിന്‍, കിഡ്‌സ് വാച്, ടേബിള്‍ ക്ലോക്, വാള്‍ ക്ലോക് തുടങ്ങി വിവിധ ഡിസൈനുകളും മോഡലുകളിലുമുളള ഉത്പ്പന്നങ്ങളാണ് ഒരുക്കിയിട്ടുളളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top