Sauditimesonline

MUSIC
ജിദ്ദയില്‍ 'ഫര്‍ഹത് വതന്‍' അറേബ്യന്‍ സംഗീത വിരുന്ന്

നെസ്‌റ്റോ ഹൈപ്പറില്‍ ‘ഹ്യൂജ് ആനിവേഴ്‌സറി ഡീല്‍സ്’ പ്രമോഷന്‍

റിയാദ്: സൗദിയിലെ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ഹ്യൂജ് ആനിവേഴ്‌സറി ഡീല്‍സ്’ പ്രത്യേക പ്രമോഷന്‍ ആരംഭിച്ചു. 14-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച വിലക്കിഴിവ് ഡിസംബര്‍ 14 വരെ നീളും. റിയാദ്, ബുറൈദ എന്നിവിടങ്ങളിലെ നെസ്‌റ്റോ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാണെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.

പലചരക്ക് സാധനങ്ങള്‍, മത്സ്യം, മാസം, പഴം, പച്ചക്കറികള്‍, ഡ്രൈ ഫ്രൂട്‌സ്, പ്രൊസസ്ഡ് ഫുഡ്‌സ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ശീതകാല ഉത്പ്പന്നങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top