റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി ഇഫ്താര്‍ സംഗമം നടത്തി. അസീസിയ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന സംഗമത്തില്‍ എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍ റമദാന്‍ സന്ദേശം നേര്‍ന്നു. സത്താര്‍ കായംകുളം, ശിഹാബ് കൊട്ടുകാട്, നിബിന്‍ സിറ്റി ഫ്‌ളവര്‍, അലക്‌സ് കലാഭവന്‍, സനൂപ് പയ്യന്നൂര്‍, നാസര്‍, സബീന എം സാലി, ഷാജി മഠത്തില്‍, സൈനുലാബ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിനോദ് മഞ്ചേരി സ്വാഗതവും അഷ്‌റഫ് മുവാറ്റുപുഴ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.