റിയാദ്: ഒഐസിസി റിയാദ്-ആലപ്പുഴ ജില്ലാ കമ്മറ്റി സമാഹരിച്ച ചികിത്സാ സഹായ ഫണ്ട് വിതരണം ചെയ്തു. ഒഐസിസി മുന്‍ പ്രവര്‍ത്തകനായ വീയപുരം സ്വദേശിയുടെ കുടുംബത്തിന് ചികിത്സക്ക് ഒരു ലക്ഷം രൂപ അഡ്വ. എം. ലിജു ഫണ്ട് ആണ് കൈമാറിയത്. നാട്ടിലുളള ഒഐസിസി പ്രവര്‍ത്തകരായ കമറുദീന്‍ മരകുളം, രാജന്‍ കാരിച്ചാല്‍, സാജിദ് ആലപ്പുഴ, യൂസഫ് കായംകുളം, സുരേഷ് ബാബു ഇരിക്കല്‍, പ്രസാദ് കളര്‍കോട്, ശിഹാബ് പോളക്കുളം, അജയന്‍ ചെങ്ങന്നൂര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.