റിയാദ്: ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് മോദിക്ക് ഇന്ത്യയിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ നല്‍കിയതന്നു ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി.
ദേശീയ മാധ്യമങ്ങളെ കൂട്ടുപിടിച്ച് സര്‍വ്വേ ഫലങ്ങള്‍ പെരുപ്പിച്ച് കാണിച്ചും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വര്‍ഗ്ഗീയത മാത്രം പറഞ്ഞും ജയിക്കാമെന്ന മോദിയുടെയും അമിത് ഷായുടെയും അഹങ്കാരത്തിന് ഏറ്റ തിരിച്ചടിയാണ് ഇന്ത്യാ മുന്നണിയുടെ മികച്ച പ്രകടനമെന്നും സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.