വക്കം പുരുഷോത്തമന്‍ അപൂര്‍വ്വ വ്യക്തിത്വം: ഒഐസിസി

റിയാദ്: ഓ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി വക്കം പുരുഷോത്തമന്‍ അനുശോചനം സംഘടിപ്പിച്ചു. ഭരണ രംഗത്ത് വിവിധ പദവികള്‍ വഹിച്ച അദ്ദേഹം മികച്ച ഭരണാധികാരിയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ അപൂര്‍വ്വ വ്യക്തിത്വമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സജീര്‍ പൂന്തുറ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി എം കുഞ്ഞി കുമ്പള, സലീം കളക്കര, നിഷാദ് ആലംകോട്, റഫീഖ് വെമ്പായം, നാസര്‍ കല്ലറ, വി.ജെ നസ്‌റുദീന്‍, റസാക്ക് പൂക്കോട്ടുപാടം, നൗഫല്‍ പാലക്കാടന്‍, റഹുമാന്‍ മുനമ്പത്ത്, സിദ്ധീഖ് കല്ലുപറമ്പന്‍, രഘു പറശിനികടവ്, ഷംനാദ് കരുനാഗപള്ളി, യഹിയ കൊടുങ്ങല്ലൂര്‍, നവാസ് വെള്ളിമാടുകുന്ന്, ബാലു കുട്ടന്‍, സുഗതന്‍ നൂറനാട്, ഷുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്ത്, ഹക്കിം പട്ടാമ്പി, കരിം കൊടുവള്ളി, ഷിജോയി കോട്ടയം, അബ്ദുല്‍ സലാം അര്‍ത്തിയില്‍, റഫീഖ് പട്ടാമ്പി, അന്‍സായി ശൗക്കത്ത് എന്നിവര്‍ പ്രസംഗിച്ചു.

 

Leave a Reply