Sauditimesonline

MINISTER 1
പ്രവാസികള്‍ക്ക് ഇരട്ട നേട്ടം; കെഎസ്എഫ്ഇ 'ഡ്യൂവോ' പദ്ധതി റിയാദില്‍ ഉദ്ഘാടനം ചെയ്തു

അര്‍ഷാദ് കല്ലറയുടെ നിര്യാണത്തില്‍ അനുശോചനം

അഫ്‌സല്‍ കായംകുളം.
ഹായില്‍: തിരുവനന്തപുരം സ്വദേശി അര്‍ഷാദ് കല്ലറയുടെ ആകസ്മിക നിര്യാണത്തില്‍ പ്രവാസി സുമുഹത്തിന് തിരാ നഷ്ടമാണെന്ന് ഹായില്‍ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച യോഗം അനുസ്മരിച്ചു. ഹായിലിലെ സാമുഹിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്നു അര്‍ഷാദ് കല്ലറ. മികച്ച സംഘാടകന്‍, പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ഹായില്‍ പ്രവാസികള്‍ക്ക് താങ്ങും തണലുമായിരുന്നു.

സാമൂഹിക പ്രവര്‍ത്തകന്‍ ചാന്‍സ അബ്ദുല്‍ റഹ്മാന്‍, ഹായില്‍ പ്രവാസി കൂട്ടായ്മ പ്രതിനിധി രജീസ് ഇരിട്ടി, ബഷീര്‍ മാള, മനോജ് നവോദയ, ബഷീര്‍ നെല്ലളം, അബ്ദുല്‍ റസ്സാക്ക് ഫൈസി, നിസാം അലി അല്‍ ഹബീബ്, അബ്ദുല്‍ സത്താര്‍ പുന്നാട്, ഡോ. അരവിന്ദ് ജെ ശിവന്‍, അഫ്‌സല്‍ കായംകുളം, രാഖി അസ്‌റാര്‍, നൗഫല്‍ പറക്കുന്ന്, അഷറഫ് അഞ്ചരകണ്ടി, ഫൈസല്‍ കാവുമ്പടി, നവാസ് തിരുവനന്തപുരം എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top