
കൊട്ടപ്പുറം: കൊട്ടപ്പുറം റിയാദ് ഏരിയ വെല്‍ഫയര്‍ അസോസിയേഷന്‍ (ഗഞഅണഅ)പുളിക്കല്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിനു സഹായം കൈമാറി. റമദാനില്‍ കൂട്ടായ്മ അംഗങ്ങളില്‍ നിന്നു സ്വരൂപിക്കുന്ന തുകയാണ് പാലിയേറ്റീവ് കെയറിനു കൈമാറിയത്.

ജീവകാരുണ്യ രംഗത്തു മികച്ച സേവനങ്ങള്‍ ചെയ്യുന്ന കൂട്ടായ്മ തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷമാണ് സഹായം വിതരണം ചെയ്യുന്നത്. ജന. സെക്രട്ടറി വി ടി ജമാല്‍, ട്രഷറര്‍ കെ അബ്ബാസ്, മുന്‍ ഉപദേശക സമിതി അംഗം ടിപി നാസര്‍ എന്നിവര്‍ ചേര്‍ന്ന് ധന സഹായം കൈമാറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.