റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിയെ അധികാരത്തിക്കാന്‍ നടത്തുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 19ന് വൈകീട്ട് 6.30ന് ബത്ഹ അപ്പോളോ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.