
റിയാദ്. ഒഐസിസി പതിനാലാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ പിന്നണി ഗായകന്‍ പ്രദീപ് ബാബുവിന് ഊഷ്മള സ്വീകാരണം. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ സുരേഷ് ശങ്കര്‍, നിഷാദ് ആലംകോട്, സക്കീര്‍ ദാനത്, നിര്‍വാഹക സമിതി അംഗം ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ജനുവരി 31 വെള്ളി വൈകീട്ട് 7ന് മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിവിധ പരിപാടികള്‍ അരങ്ങേറും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ: ടി സിദ്ദിഖ്എംഎല്‍എ മുഖ്യാതിഥിയായിരിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.