
റിയാദ്: റോയല്‍ ഫോകസ്‌ലൈന്‍ ഫുട്‌ബോള്‍ ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ദിറാബിലെ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അര്‍ഷദ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ആദില്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി ഇംതിയാസ് ബങ്കാളത്ത് (പ്രസിഡന്റ്), ഇര്‍ഷാദ് മലാപറമ്പില്‍ (വൈസ് പ്രസിഡന്റ്), അര്‍ഷാദ് റഹ്മാന്‍ (ജനറല്‍ സെക്രട്ടറി), ആദില്‍ ഷെഹനാഫ്, മുഹമ്മദ് (ജോ. സെക്രട്ടറിമാര്‍), ജിഷു കാഞ്ഞിരാല (ഫിനാന്‍സ് സെക്രെട്ടറി), സനദ് അക്തര്‍ (ജോയിന്റ് ട്രഷറര്‍), ഫാസില്‍ (ടീം മാനേജര്‍), ആഷിക്ക് (ടീം കോര്‍ഡിനേറ്റര്‍), ഷെഫീഖ് (ടീം കോച്ച്), ഇംതിയാസ്, അര്‍ഷാദ്, നിസാം, ആദില്‍ (റിഫ പ്രതിനിധികള്‍), റിയാസ്, ഷാനവാസ്, ഫസല്‍, സുധീഷ്, സിയാദ്, നിഖില്‍ (പ്രവര്‍ത്തക സമിതി അംഗങ്ങള്‍) എന്നിവരെ തെരണ്‍െടുത്തു.

പ്ലയേഴ്‌സ് സെലെക്ഷന്‍, വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ ചെലേമ്പ്രയാണ്. അംഗങ്ങളായി ബഷീര്‍ ചെലേമ്പ്ര, ഉസൈര്‍, നിസാം, ഇംതിയാസ്, സുനീര്‍, ഷെഫീഖ്, ജംഷി, ശിഹാബ്, ഫാസില്‍, ആഷിക്, ഇര്‍ഷാദ്, അര്‍ഷാദ്, ആദില്‍, മാനു, റസ്‌ലി, മജ്‌റു, സജീഷ് എന്നിവരെ തെരഞ്ഞെടുത്തു.
ഉപദേശക സമിതിഅംഗങ്ങളായി സുനീര്‍, ശിഹാബ്, ആദില്‍, നിസാം, ജംഷി, അബി, സാനു ഷാജഹാന്‍ എന്നിവരാണ്. ബഷീര്‍ ചെലേമ്പ്ര, ആഷിക്, ഉസൈര്‍, സാലിഹ് എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.

ബഷീര്‍ ചേലാംബ്ര, ആഷിക്, ഉസൈര്‍, സൈനുല്‍ ആബിദീന്‍, ശിഹാബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആദില്‍ ഷെഹനാഫ് സ്വാഗതവുംം ടീം മാനേജര്‍ ഫാസില്‍ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.