റിയാദ്: സൗദി അറേബ്യയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനുളള വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിദ്ധീകരിച്ചു. പ്രസക്ത ഭാഗങ്ങള്‍ ഇങ്ങെ
- ജി സി സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്ര ചെയ്യാന്‍ വിമാനങ്ങള്‍ക്ക് അനുമതി.
- സൗദിയില്‍ ഇഖാമയുളള വിദേശികള്‍ക്കും രാജ്യത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാം.
- യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം.
- കൊവിഡ് പ്രോടോകോള്‍ പ്രകാരമുളള ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കണം.
സൗദിയിലെ കൊവിഡ് അവലോകന സമിതി നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി വിമാന സര്‍വ്വീസ് റദ്ദാക്കിയ രാജ്യങ്ങള്‍ക്ക് സര്‍ക്കുലര്‍ ബാധകമല്ല.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.