റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് സൗദിയിലെ സ്‌റ്റോറുകളില്‍ ‘ടെന്‍ ട്വന്റി’ ഓഫര്‍ പ്രഖ്യാപിച്ചു. ജനുവരി 19 മുതല്‍ 24 വരെ റിയാദ്, അല്‍ ഖര്‍ജ്, ഖസ്സിം, ദമ്മാം പ്രവിശ്യകളിലെ സ്‌റ്റേുറകളിലാണ് ഓഫര്‍.
പലചരക്ക്, മത്സ്യം, മാസം, പഴം, പച്ചക്കറി, ഡ്രൈഫ്രൂട്, സ്വീറ്റ്‌സ്, പ്രൊസസ്ഡ് ഫുഡ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ആരോഗ്യ പരിചരണ ഉത്പ്പന്നങ്ങള്‍, ക്ലീനിംഗ് മെറ്റീരിയലുകള്‍, ഫുട്‌വെയര്‍, റെഡിമെയ്ഡ് തുടങ്ങി മുഴുവന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും ‘ടെന്‍ ട്വന്റി’ ഓഫര്‍ ലഭ്യമാണ്. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും വിപുലമായ ഉത്പ്പന്നങ്ങളുടെ ശേഖരമാണ് ഒരുക്കിയിട്ടുളളതെന്നും നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.