പൊന്നാനി കൂട്ടായ്മ ഇഫ്താര്‍ വിരുന്ന്
റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദില്‍ സൗഹൃദ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മന്‍സൂറ ഇന്ത്യന്‍ ബ്രീസ് റെസ്‌റ്റോറന്റില്‍ നടന്ന വിരുന്നില്‍ നൂറിലധികം അംഗങ്ങള്‍ പങ്കെടുത്തു. വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ മുഹമ്മദ് കണ്ണൂര്‍ മുഖ്യാതിഥിയായിരുന്നു. സലീം കളക്കര, റസാഖ് പുറങ്ങ്, അന്‍സാര്‍ നൈതല്ലൂര്‍, കബീര്‍ കാടന്‍സ്, ഷമീര്‍ മേഘ, ഷംസു പൊന്നാനി, അസ്‌ലം കളക്കര, സുഹൈല്‍ മഖ്ധൂം, അന്‍വര്‍ ഷാ, അഷ്‌കര്‍ വി, ലബീബ് മാറഞ്ചേരി, സാഫിര്‍ പൊന്നാനി, ബക്കര്‍ കിളിയില്‍, ബാസില്‍ ഇബ്രാഹിം, മുക്താര്‍ വെളിയംകോട്, […]














